23 September Wednesday

കുടുംബത്തിൽ 6 പേർക്ക്‌ കോവിഡ്‌; കൂത്തുപറമ്പ്‌ മാർക്കറ്റ്‌ പരിസരം അടച്ചിട്ടു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 5, 2020
കൂത്തുപറമ്പ് 
നഗരസഭയിൽ ആറാംവാർഡ് മാർക്കറ്റ് പരിസരത്ത് ചൊവ്വാഴ്ച‌  ഒരുവീട്ടിലെ നാലുപേർക്ക്‌  സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചു. ഇതേവീട്ടിൽ ബംഗളൂരുവിൽനിന്നെത്തി നിരീക്ഷണത്തിൽ കഴിഞ്ഞയാൾക്കും  മറ്റൊരു ബന്ധുവിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഒരുവീട്ടിൽതന്നെ ആറുപേരാണ്‌ രോഗബാധിതരായത്. വീട് സ്ഥിതിചെയ്യുന്ന ആറാംവാർഡ് ബുധനാഴ്ചമുതൽ പൂർണമായും അടച്ചിടുമെന്ന് നഗരസഭാ അധികൃതർ അറിയിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top