11 October Friday
ജില്ലയിൽ നാലിടത്ത് ഉപതെരഞ്ഞെടുപ്പ് ഇന്ന്

വിജയം സുനിശ്ചിതമാക്കി എൽഡിഎഫ്

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2024
ഇടുക്കി
ജില്ലയിൽ  നാലിടത്ത് നടക്കുന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ വിജയം സുനിശ്ചിതമാക്കി എൽഡിഎഫ്‍. ഇടുക്കി ബ്ലോക്കിൽ  തോപ്രാംകുടി ഡിവിഷൻ, തൊടുപുഴ നഗരസഭ ഒമ്പതാം വാർഡ്, അറക്കുളം പഞ്ചായത്ത് ആറാം വാർഡ്,  ഉടുമ്പൻചോല പഞ്ചായത്ത് വാർഡ് എട്ട് എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ്. ചൊവ്വാഴ്ച രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് പോളിങ്. ബുധനാഴ്ച വോട്ടെണ്ണൽ നടക്കും. സ്ഥാനാർഥികളുടെ വിജയത്തിനായി മന്ത്രി റോഷി അഗസ്റ്റിൻ, എം എം മണി എംഎൽഎ, സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ് ഉൾപ്പെടെയുള്ള എൽഡിഎഫ് ജില്ലാ നേതൃത്വമാണ് ചിട്ടയായ  തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top