07 August Friday

രാജാക്കാട് സർവേ ഓഫീസ് അടയ്ക്കാതെ ജീവനക്കാർ വീട്ടിൽപോയി

വെബ് ഡെസ്‌ക്‌Updated: Saturday Jun 27, 2020

 

 രാജാക്കാട് 
രാജാക്കാട് സർവേ ഓഫീസ് അടയ്‌ക്കാതെ ജീവനക്കാർ വീട്ടിൽപോയി. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് രാത്രി എട്ടിന് പൊലീസെത്തി അടച്ചു. വിലപ്പെട്ട ഫയലുകൾ നഷ്ടപ്പെട്ടാൽ പാവപ്പെട്ട ജനങ്ങളാകും ദുരിതത്തിലാവുക. ജനങ്ങളുടെ സ്ഥലത്തിന്റെ പട്ടയരേഖകളും ഭൂമാപ്പുകളുമാണിവിടെയുള്ളത്. ഓഫീസ് അടയ്‌ക്കാതെ പോയവർക്കെതിരെ കലക്ടർ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായി.
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top