28 May Thursday
ഭക്ഷണം വീട്ടിലെത്തും

വിളിപ്പാടകലെ കുടുംബശ്രീ

വെബ് ഡെസ്‌ക്‌Updated: Wednesday Mar 25, 2020

 

 
 ഇടുക്കി 
കോവിഡ്‌ 19ന്റെ പശ്ചാത്തലത്തിൽ വിട്ടിൽ കഴിയുന്നവർക്ക്‌ ആശ്വാസമായി കുടുംബശ്രീ. ഫോണിലൂടെ ഓർഡർ ചെയ്താൽ ഭക്ഷണം കുടുംബശ്രീ വിട്ടിലെത്തിക്കും. ജില്ലയിലെ അഞ്ച്‌ താലൂക്കുകളിലും കുടുംബശ്രീ ഹോട്ടൽ, കാറ്ററിങ് യൂണിറ്റ് വഴിയാണ് ഈ സേവനം ലഭ്യമാക്കുന്നത്. നിലവിലുള്ള നിരക്കുകളിലാണ് ഭക്ഷണ സാധനങ്ങൾ ലഭിക്കുക. ഒരു മണിക്കൂർ മുമ്പ്‌ യൂണിറ്റുകളെ വിളിച്ചു വിവരമറിയിക്കണം.
 തൊടുപുഴ താലൂക്കിൽ കാൽവരി കേറ്ററിങ് 8606308327, അനശ്വര കഫേ- 9526755343, മാത എസ് സി കഫേ-- 9495130225, വനിത കഫേ കുടുംബശ്രീ- 8304953227, രുചിയാ കേറ്ററിങ് -9847500807. ഇടുക്കി താലൂക്കിൽ അനുഗ്രഹ കേറ്ററിങ്‌ 9495548810, തനിമ കേറ്ററിങ്- 9207478388,  സഫലം കേറ്ററിങ്- 8281945099, രാജധാനി കേറ്ററിങ്- 9496122166, ആദിത്യ കേറ്ററിങ്- 9544967308. ഉടുമ്പഞ്ചോല താലൂക്കിൽ സ്വാദ് ഹോട്ടൽ - 9446824532, കാന്താരി ഹോട്ടൽ- 9747031701, പാഥേയം കേറ്ററിങ്- 8547004908, ആശ്രയ വനിത ഹോട്ടൽ 8943421498. പീരുമേട് താലൂക്കിൽ അമ്മ കേറ്ററിങ്- 9447763031, ജനകീയ ഹോട്ടൽ -9656150685, പീരുമേട് സിവിൽസ്റ്റേഷൻ കാന്റീൻ -9847415630, ഹാപ്പി കേറ്ററിങ് 9744557771. ദേവികുളം താലൂക്കിൽ അന്നപൂർണ കേറ്ററിങ് -9447200958, റോയൽ റോസ് കാന്റീൻ- 9495676495, ജീവന കേറ്ററിങ്- 9495060505, ഐശ്വര്യ കേറ്ററിങ്- 8304870271 എന്നീ യൂണിറ്റുകൾ വഴിയാണ് ഭക്ഷണം എത്തിച്ച് നൽകുന്നത്. 
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top