27 September Monday

ബിജെപി പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റും കുടുംബവും സിപിഐ എമ്മിലേക്ക്

വെബ് ഡെസ്‌ക്‌Updated: Saturday Jul 24, 2021

ബിജെപിയിൽ നിന്ന്‌ രാജിവച്ചെത്തിയവരെ സിപിഐ എം ഏരിയ സെക്രട്ടറി ടി എസ് ബിസി സ്വീകരിക്കുന്നു

 വണ്ടൻമേട് 

 ബിജെപി ചക്കുപള്ളം പഞ്ചായത്ത് കമ്മറ്റി വൈസ് പ്രസിഡന്റ് കെ ആർ മോഹനനും കുടുംബവും സിപിഐ എമ്മിലേക്ക്. മോഡി സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചാണിവർ നേരിന്റെ ചെങ്കൊടി തണലിലേക്ക് എത്തിയത്. ചക്കുപള്ളം മാങ്കവല നടന്ന ചടങ്ങിൽ രാജിവച്ചെത്തിയവരെ  സിപിഐ എം വണ്ടൻമേട് ഏരിയ സെക്രട്ടറി ടി എസ് ബിസി സ്വീകരിച്ചു. ചക്കുപള്ളം ലോക്കൽ സെക്രട്ടറി കെ ജി ബിജു, യേശുരാജ്,അനീഷ് ചന്ദ്രൻ, റീനാ വിനോദ്എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top