തൊടുപുഴ
ഇൻഡിയോശ്രീ ഓർഗനൈസേഷൻ മധ്യപ്രദേശിലെ ഇൻഡോറിൽ നടത്തിയ എസ്ബികെഎഫ് ഏഴാമത് നാഷണൽ ഗെയിംസിൽ നീന്തലിൽ ബേബി വർഗീസിന് നാല് സ്വർണമെഡലുകൾ.
1500 മീറ്റർ, 800 മീറ്റർ, 400 മീറ്റർ, 25 മീറ്റർ ഫ്രീ സ്റ്റയിൽ മത്സരങ്ങളിലാണ് സ്വർണമെഡലുകൾ നേടിയത്. പഞ്ചായത്ത് വകുപ്പിൽ നിന്ന് സീനിയർ സൂപ്രണ്ടായി വിരമിച്ച ബേബി വണ്ടമറ്റം അക്വാട്ടിക് സെന്ററിലെ പരിശീലകനും സംസ്ഥാന അക്വാട്ടിക് അസോസിയേഷൻ വൈസ് പ്രസിഡന്റുമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..