തൊടുപുഴ
ജില്ലയില്‍ 41 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 37 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. നാലുപേരുടെ രോഗ ഉറവിടം വ്യക്തമല്ല. 206 പേർ രോഗമുക്തി നേടി. വാത്തിക്കുടിയിൽ എട്ടുപേർക്കും അടിമാലിയിൽ ആറുപേർക്കും രോഗം ബാധിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..