22 October Thursday
മാങ്കുളത്തും ജനകീയ ഹോട്ടൽ

കുറഞ്ഞകാശിന്‌ വയറു‌നിറയെ കഴിക്കാം

വെബ് ഡെസ്‌ക്‌Updated: Sunday Oct 18, 2020
അടിമാലി
മാങ്കുളത്ത്‌ എത്തിയാൽ വയറുനിറയെ കഴിക്കാം. പഞ്ചായത്ത്‌ ഓഫീസ്‌ പരിസരത്താണ് ജനകീയ ഹോട്ടൽ സജ്ജമാക്കിയത്‌. ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷാജി മാത്യു നിർവഹിച്ചു. ഊണിന് 20 രൂപയും പാഴ്‌സലായി ലഭിക്കുന്നതിന് 25 രൂപയും നൽകിയാൽ മതി. സാധാരണക്കാർക്ക് കുറഞ്ഞനിരക്കിൽ ഭക്ഷണം ലഭ്യമാക്കാൻ എൽഡിഎഫ്‌ സർക്കാർ പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായാണ് ജനകീയ ഭക്ഷണശാല ആരംഭിച്ചത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top