01 August Sunday

417 പേർക്കുകൂടി കോവിഡ്

വെബ് ഡെസ്‌ക്‌Updated: Friday Jun 18, 2021

 ഇടുക്കി 

ജില്ലയിൽ 417 പേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 11.06 ശതമാനമാണ്‌ രോഗസ്ഥിരീകരണ നിരക്ക്‌. 277 പേർ കോവിഡ് രോഗമുക്തി നേടി. ഉറവിടം വ്യക്തമല്ലാതെ ഒമ്പത്‌ കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്‌. തൊടുപുഴയിൽ 67 പേർക്കും ഇടവെട്ടിയിൽ 27 പേർക്കും രോഗം സ്ഥിരീകരിച്ചു. ചിന്നക്കനാൽ– 21, വണ്ണപ്പുറം–- 19, ഉടുമ്പൻചോല, മറയൂർ 17 വീതം, കാഞ്ചിയാർ–- 15, വെള്ളത്തൂവൽ–- 16, മാങ്കുളം, വെള്ളിയാമറ്റം, വണ്ടൻമേട് 12 വീതം, ദേവികുളം, കഞ്ഞിക്കുഴി, കുടയത്തൂർ, കുമളി 11 വീതം, ആലക്കോട്, കൊന്നത്തടി, വണ്ടിപ്പെരിയാർ, പള്ളിവാസൽ എട്ട്‌ വീതം, അടിമാലി, കട്ടപ്പന, നെടുങ്കണ്ടം ഏഴ്‌ വീതം, അയ്യപ്പൻകോവിൽ, കുമാരമംഗലം, ഉടുമ്പന്നൂർ ആറ്‌ വീതം, അറക്കുളം, കരിമണ്ണൂർ, കോടിക്കുളം അഞ്ച്‌ വീതം, ചക്കുപള്ളം, കരിങ്കുന്നം, മുട്ടം, രാജകുമാരി, വാത്തിക്കുടി -നാല്‌ വീതം, കാമാക്ഷി, മൂന്നാർ, ഉപ്പുതറ മൂന്ന്‌ വീതം, ഏലപ്പാറ, ഇരട്ടയാർ, കൊക്കയാർ, മരിയാപുരം, ശാന്തൻപാറ രണ്ട്‌ വീതം, ബൈസൺവാലി, കരുണാപുരം, പീരുമേട്, പുറപ്പുഴ, രാജാക്കാട്, വട്ടവട എന്നിവിടങ്ങളിൽ ഓരോരുത്തവർ വീതവും കോവിഡ്‌ ബാധിതരായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top