13 November Wednesday

ഹരിതഗ്രാമവീഥിയിലെ വിദ്യാർഥി സ്‌പർശം

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2019

 

 
ആ-മ-യാർ
സ-ഹ-ജീ-വി സ്--നേ-ഹ-ത്തി-ന്റെയും കാ-രു-ണ്യ-ത്തി-ന്റെ-യും മാ-തൃ-കയായി വ-ണ്ടൻ-മേ-ട്- എം-ഇഎ-സ് ഹയർ സെക്കൻഡറി സ്‌കൂൾ വി-ദ്യാർ-ഥി-കൾ. 
   സ്‌കൂളിലെ എൻഎ-സ്-എ-സ്- യൂണി-റ്റ് ദ-ത്തെ-ടു-ത്ത വ-ണ്ടൻ-മേ-ട്- -പ-ഞ്ചാ-യ-ത്തി-ലെ നാ-യർ-സി-റ്റി ഗ്രാ-മ-ത്തെ മാ-തൃകാ ഹരി-തഗ്രാ-മ-മായി പ്ര-ഖ്യാ-പി-ച്ചിരുന്നു. ഇതിന്റെ ജില്ലാ-ത-ല ഉ-ദ്-്--ഘാടന ച-ട-ങ്ങി-ലാ-ണ്- വി-ദ്യാർ-ഥി-കൾ വ്യ-ത്യ-സ്--ത-ങ്ങളാ-യ ജീ-വ-കാ-രു-ണ്യ പ്ര-വർ-ത്ത-ന-ങ്ങൾ-ക്ക്- തുടക്കമിട്ടത്-. ദ-ത്ത്- ഗ്രാ-മ-ത്തിലെ അ-വ-ശരാ-യ ര-ണ്ടുപേർ-ക്കു-ള്ള വീൽ ചെ-യർ, ചേ-റ്റു-കു-ഴി-യി-ലെ ഗ്രേ-സ്- വി-ല്ലേ-ജ്- അ-ന്തേ-വാ-സി-കൾ-ക്ക്- വ-സ്--ത്ര-ങ്ങൾ, സാ-മ്പ-ത്തിക-മാ-യി പിന്നോക്കം നിൽ-ക്കു-ന്ന കു-ടും-ബ-ത്തി-ന് ഉ-പ-ജീ-വ-ന-ത്തി-നാ-യി ത-യ്യൽ മെ-ഷീൻ എന്നിവ വി-തര-ണം ചെ-യ്--തു. ഇ-തോ-ടൊ-പ്പം സ-ഹ-പാഠിയു-ടെ ര-ക്ഷി-താ-വി-ന്റെ ചി-കിത്സാ ഫ-ണ്ടി-ലേ-ക്ക് 1.25 ല-ക്ഷം രൂ-പയും വി-ദ്യാർ-ഥി-കൾ ശേ-ഖ-രി-ച്ചുനൽകി. സു-മ-ന-സ്സു-ക-ളു-ടെയും അ-ധ്യാ-പക-രു-ടെ-യും പി-ടി-എ-യു-ടെയും പി-ന്തു-ണ-യോ-ടെ-യാ-ണ് എല്ലാം വി-ദ്യാർ-ഥി-കൾ സാ-ധ്യ-മാക്കിയത്-. 
 ഹ-രി-ത-ഗ്രാ-മ പ്ര-ഖ്യാ-പന-ത്തി-ന്റെ ജില്ലാത-ലം എൻ-എ-സ്-എ-സ്- സംസ്ഥാന കോ ഓർ-ഡി-നേ-റ്റർ ഡോ. ജേക്ക-ബ്- ജോൺ ഉദ്‌ഘാടനം ചെയ്‌തു. വ-ണ്ടൻ-മേ-ട്- -പ-ഞ്ചാ-യ-ത്ത്- പ്ര-സിഡന്റ്- ജാൻ-സി റെ-ജി അ-ധ്യ-ക്ഷ-യായി. കുഞ്ഞു-മോൾ ചാ-ക്കോ, സ-ന്ധ്യ രാ-ജ, സു-മാമോൾ ചാ-ക്കോ, വി കെ റ-ഫീ-ഖ്, വ-സു-ന്ധ-രാ-ദേവി, എം എ സി-ദ്ധീഖ്-, ഫൈ-സൽ ക-മാൽ, പി- എ ഷാജി-മോൻ, ഗി-രീ-ഷ്- സിജി, രേ-ഖ രാ-ജു എ-ന്നി-വർ സംസാരിച്ചു.
 
 
 
 
പ്രധാന വാർത്തകൾ
 Top