13 December Friday

സംസ്ഥാന സഹകരണ വാരാഘോഷം; സ്വാഗതസംഘം ഓഫീസ്‌ തുറന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 16, 2019
കട്ടപ്പന
നവംബർ 14ന്‌ കട്ടപ്പനയിൽ ആരംഭിക്കുന്ന സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി സ്വാഗതസംഘം ഓഫീസ്‌ തുറന്നു. സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട്‌ കൃഷ്‌ണൻനായർ ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 1500 പ്രതിനിധികള്‍ വാരാഘോഷത്തിൽ പങ്കെടുക്കും. സഹകാരികളെയും സംഘം ജീവനക്കാരെയും ഡിപ്പാർട്‌മെന്റ് ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി വിവിധ സബ്‌ കമ്മിറ്റിയും തെരഞ്ഞെടുത്തു. 
സബ്‌ കമ്മിറ്റികൾ 
റിസപ്‌ഷൻ ആൻഡ്‌ രജിസ്‌ട്രേഷൻ: റോമിയോ സെബാസ്‌റ്റ്യൻ(ചെയർമാൻ), എം എം ജോസഫ്‌(കൺവീനർ), പ്രോഗ്രാം കമ്മിറ്റി: എം എൻ ഗോപി(ചെയർമാർ), ഷാജി(കൺവീനർ), പബ്ലിസിറ്റി: കെ സി ബിജു(ചെയർമാൻ), ജിജോ(കൺവീനർ), ഫിനാൻസ്‌ കമ്മിറ്റി: അഡ്വ. ജി ഗോപകൃഷ്‌ണൻ(ചെയർമാൻ), റോബിൻ ജോർജ്‌(കൺവീനർ), റാലി: ജോണി കുളംപള്ളി(ചെയർമാൻ), ഉല്ലാസ്‌ സെബാസ്‌റ്റ്യൻ(കൺവീനർ), ഫുഡ്‌ കമ്മിറ്റി: വി ആർ സജി(ചെയർമാൻ), സക്കറിയ(കൺവീനർ), സെമിനാർ: എം സുകുമാരൻ(ചെയർമാൻ), രാധാകൃഷ്‌ണൻ(കൺവീനർ). വളണ്ടിയർ: സാബു മണിമലകുന്നേൽ(ചെയർമാൻ), ജിനേഷ്‌ സെബാസ്‌റ്റ്യൻ(കൺവീനർ), അക്കമഡേഷൻ: കെ പി ഹസ്സൻ(ചെയർമാൻ), ബിബിൻ(കൺവീനർ), ഹെൽത്ത്‌ ആൻഡ്‌ വെൽഫയർ: കെ ആർ സോദരൻ(ചെയർമാൻ), രാജേഷ്‌(കൺവീനർ), സ്‌റ്റേജ്‌ ആൻഡ്‌ ഡെക്കറേഷൻ; കെ ഡി ജയിംസ്‌(ചെയർമാൻ), എം എം രാജൻ(കൺവീനർ).
പ്രധാന വാർത്തകൾ
 Top