24 August Saturday

എൽഡിഎഫ്‌ പാനലിന്‌ ഉജ്വല വിജയം

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2019
ചെറു-തോ-ണി 
കഞ്ഞി-ക്കുഴി സഹ-ക-രണ ബാങ്കി-ലേക്ക്- നടന്ന തെര-ഞ്ഞെ-ടു-പ്പിൽ എൽഡിഎഫ‌് പാനലിന‌് ഉജ്വല വിജയം. പാന-ലിലെ 11 സ്ഥാനാർഥി-കളും വിജയിച്ചു. യുഡിഎഫ്- പാനലിന്റെ സ്ഥാനാർഥികളെ വമ്പിച്ച ഭൂരി-പ-ക്ഷ-ത്തി-ലാണ‌് പരാ-ജ-യ-പ്പെ-ടു-ത്തി-യ-ത്-.
 രണ്ട് -പതി-റ്റാ-ണ്ടി-ല-ധി-ക-മായി എൽഡിഎഫ‌് ഭരണസമിതിയാണ‌് ബാങ്ക‌് ഭരിക്കുന്നത‌്.
ആയി-ര-ത്തിൽപ്പരം വോട്ടു-ക-ളുടെ വ്യത്യാ-സ-ത്തി-ലാണ് എൽഡിഎഫ്- സ്ഥാനാർഥി-കൾ വിജ-യി-ച്ച-ത്-. കോൺഗ്ര-സിന്റെ വൻനേതാ-ക്കളെ രംഗ-ത്തി-റ-ക്കിയ യുഡിഎഫ്- പാന-ലിന് കനത്ത പരാ-ജ-യ-മാണുണ്ടാ-യ-ത്-.
 വനിതാ സീറ്റിൽ മത്സ-രിച്ച പഞ്ചാ-യത്ത്- പ്രസി-ഡന്റ്- രാജേ-ശ്വരി വൻ പരാ-ജയം ഏറ്റു-വാ-ങ്ങി.   ബാങ്ക്- പ്രസി-ഡന്റ്- എം കെ ചന്ദ്രൻകു-ഞ്ഞിന്റെ നേതൃ-ത്വ-ത്തിൽ നട-പ്പാക്കിവന്ന പ്രവർത്ത-ന-ങ്ങൾ ജന-ങ്ങൾ ഒന്നാകെ സ്വീക-രി-ച്ചു. 
എം കെ ച-ന്ദ്രൻകുഞ്ഞ്-, ഷാജി വാഴ-ക്കാ-ലാ-യിൽ, ജോഷി മാത്യു, ലിസി ജോസ്-, തങ്ക-ച്ചൻ ജോസ-ഫ്-, ദിലീപ്- തങ്ക-പ്പൻ, ബിജു പുരു-ഷോ-ത്ത-മൻ, ടിൻസി ജെയ്-മോൻ, ഷീല പ്രസാദ്-, വി കെ കമ-ലാ-സ-നൻ, രതീഷ്- പുലി-യ-ള്ളുംപുറം എന്നി-വ-രാണ്  തെര-ഞ്ഞെ-ടു-ക്ക-പ്പെ-ട്ട-ത്-. സഹ-ക-രണ സംര-ക്ഷണ മുന്ന-ണിയെ വൻ ഭൂരി-പ-ക്ഷ-ത്തിൽ വിജ-യി-പ്പിച്ച മുഴു-വൻ സഹ-കാ-രി-കൾക്കും നന്ദി അർപ്പി-ക്കു-ന്ന-തായി സിപിഐ എം ഇടുക്കി ഏരിയ സെക്ര-ട്ടറി പി ബി സബീഷ്- അറി-യി-ച്ചു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top