21 November Thursday
റവന്യൂ ജില്ലാ ഗെയിംസ്

കബഡിയിൽ നെടുങ്കണ്ടം സബ്ജില്ല ചാമ്പ്യൻമാർ

വെബ് ഡെസ്‌ക്‌Updated: Saturday Oct 12, 2019
ഇടുക്കി
റവന്യൂ ജില്ലാ ഗെയിംസിൽ ജൂനിയർ വിഭാഗം കബഡിയിൽ നെടുങ്കണ്ടം സബ്ജില്ലാ ചാമ്പ്യൻമാരായി. അണക്കര ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനിയിൽ നടന്ന കബഡി മത്സരത്തിൽ ഏഴ് സബ്ജില്ലാ ടീമുകൾ പങ്കെടുത്തു.  
   വാശിയേറിയ മത്സരത്തിൽ കട്ടപ്പന ഉപജില്ലയെ പിന്തള്ളിയാണ് നെടുങ്കണ്ടം ഒന്നാമതെത്തിയത്. ശനിയാഴ്‌ച സീനിയർ വിഭാഗത്തിലെ മത്സരം നടക്കും.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top