27 May Monday

വിജ-യ-പുരം രൂപ-ത-യുടെ 10----_ാം പാസ്റ്റ-റൽ കൗൺസിൽ രൂപീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Feb 12, 2019
കോട്ടയം
വിജ-യ-പുരം രൂപ-ത-യുടെ 10- -ാം പാസ്റ്റ-റൽ കൗൺസിലിന്റെ പ്രഥ-മ-യോഗം വിമ-ല-ഗിരി  പാസ്റ്റ-റൽ സെന്റ-റിൽ വിജ-യ-പുരം ബിഷപ‌് സെബാ-സ്റ്റ്യൻ തെക്കെ-തേ-ച്ചേ-രിൽ ഉദ്-ഘാ-ടനം ചെയ്-തു-. അഞ്ച‌് റവന്യൂ ജില്ല-ക-ളി-ലായുള്ള രൂപ-ത-യു-ടെ വിവിധ ഇട-വ-ക-ക-ൾ, ഫൊറോ-ന-കൾ എന്നിവിടങ്ങളിൽനിന്ന‌് തെര-ഞ്ഞെ-ടു-ക്ക-പ്പെട്ട പ്രതി-നി-ധി-കൾ  കൗൺസിൽ അംഗ-ങ്ങ-ളാ-യി-  സത്യ-പ്ര-തിജ്ഞ ചെയ്-തു. 
ആലുവ കാർമൽഗിരി പൊന്തി-ഫി-ക്കൽ സെമി-നാരി റെക്ട-റായി നിയ-മി-ത-നായ വിജ-യ-പുരം രൂപതാ വൈദി-കൻ റവ. ഡോ. ചാക്കോ പുത്തൻപു-ര-യ്-ക്ക-ലി-നെയും കേരള സംസ്ഥാന പരി-വർത്തിത ക്രൈസ്-തവ കോർപ-റേ-ഷൻ ചെയർമാ-നായി നിയ-മി-ത-നായ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം പി ജെ വർഗീ-സി-നെയും ബിഷപ‌്- ആദ-രി-ച്ചു.
പാസ്റ്റ-റൽ കൗൺസിൽ സെക്ര-ട്ട-റി-യായി മോൺ. സെബാ-സ്റ്റ്യൻ പൂവ-ത്തു-ങ്കലും ജോയിന്റ്- സെക്ര-ട്ട-റി-യായി മേരി മാത്യുവും നിയ-മി-ത-രാ-യി. കെആർഎൽ-സി-സി അംഗ-ങ്ങ-ളായി ജോൺസൺ പി ആന്റ-ണി, പി അർപ്പു-ത-രാ-ജ്-, മേരി മാത്യു, എൽസി ക്രിസ്റ്റ-ഫർ എന്നി-വ-രും കാത്ത-ലിക്- കൗൺസിൽ ഓഫ്- ഇന്ത്യ പ്രതി-നി-ധി-കളായി മൈക്കിൾ ഡിക്രൂ-സ്-, മേരി മാത്യു എന്നി-വരും കേരള കാത്ത-ലിക്- കൗൺസിൽ അംഗ-ങ്ങ-ളായി മോൺ. സെബാ-സ്റ്റ്യൻ,  സി. ജനിൻ സിഎ-സ്-എ-സ്-ടി, പ്രൊഫ. ചന്ദ്രൻ, വിജി വർഗീസ്- എന്നി-വരും തെര-ഞ്ഞെ-ടു-ക്ക-പ്പെ-ട്ടു. 
വികാരി ജന-റാൾ മോൺ. ജസ്റ്റിൻ മഠ-ത്തി-പ്പ-റ-മ്പിൽ, വി-എ-സ്-എ-സ്-എ-സ് ഡയ-റക്ടർ ഫാ. ഡെന്നീസ്- കണ്ണ-മാ-ലിൽ,- സി. ജനിൻ സി-എ-സ്-എ-സ്-ടി, റവ.-ഡോ. ചാക്കോ പുത്തൻപു-ര-യ്-ക്കൽ, പി ജെ വർഗീ-സ്-, മോൺ സെബാ-സ്റ്റ്യൻ പൂവ-ത്തു-ങ്കൽ, ഫാ. പോൾ ഡെന്നി രാമ-ച്ചം-കു-ടി, ഷിബു ജോസ-ഫ്-, ഹെൻറി ജോൺ എന്നി-വർ സംസാരിച്ചു.
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top