23 January Wednesday

-കു-ഴി-യിൽ- വീ-ണ കാ-ളക്കു-ട്ടി-ക്ക്-- പഠനയാ-ത്രാ സം-ഘം രക്ഷകരാ-യി

വെബ് ഡെസ്‌ക്‌Updated: Friday Jan 11, 2019

 കു-മളി-

കു-ഴി-യിൽ- വീ-ണ കാ-ളക്കു-ട്ടി-ക്ക്-- പഠന യാ-ത്രാ- സം-ഘം- രക്ഷകരാ-യി.- കു-മളി- കു-ളത്തു-പാ-ലത്ത്-- കെഎസ്--ആർ-ടി-സി- ഡി-പ്പോ-യു-ടെ സം-രക്ഷണ ഭി-ത്തി-യോ-ട്-- ചേർ-ന്ന നാ-ലടി- താ-ഴ്--ചയു-ള്ള കു-ഴി-യി-ലേക്കാ-ണ്- പു-റത്തേക്ക്-- കയറാൻ- കഴി-യാ-ത്ത നി-ലയിൽ- കാ-ളക്കു-ട്ടി കുടുങ്ങിയത‌്-.- 
വ്യാ-ഴാ-ഴ്--ച പു-ലർ-ച്ചെ അഞ്ചോ-ടെയാ-ണ്- ഇതു-വഴി-യെത്തി-യ തിരു-വനന്തപു-രത്ത്-- നി-ന്നു-ള്ള പഠന യാ-ത്രാ- സം-ഘത്തി-ലെ വി-ദ്യാർ-ഥി-കൾ ഇതു കാ-ണു-ന്നത്-. തലപു-റത്ത്-- കാ-ണാൻ- കഴി-യാ-ത്ത നി-ലയിൽ- വീ-ണുകി-ടന്ന കാ-ളക്കു-ട്ടി-യു-ടെ മു-തു-കുഭാ-ഗം- മാ-ത്രമാ-ണ്- പു-റത്ത്-- കാ-ണാ-മാ-യി-രു-ന്നത്-.- ചെറി-യ ശബ്ദം- കേട്ടാ-ണ്- വി-ദ്യാർ-ഥി-കൾ- ശ്രദ്ധിച്ചത‌്-.- ഉടൻ കെഎസ്--ആർ-ടി-സി-യി-ലെ ഒരു ജീ-വനക്കാ-രനും- സ്ഥലത്തെത്തി.- ഡി-പ്പോ-യി-ൽനി-ന്നു-ള്ള പഴയ ജാ-ക്കി-യും- മരക്കഷണവും കൊ-ണ്ട്-- കു-ഴി-യു-ടെ വശങ്ങൾ- ഇടി-ച്ചാ-ണ്- രക്ഷപ്പെടുത്തിയത്-.- 
   തലപു-റത്തേക്ക്-- എടു-ക്കാൻ- കഴി-യാ-തെ ബു-ദ്ധി-മു-ട്ടു-കയാ-യി-രു-ന്നു. വി-ദ്യാർഥി-കൾ- അരമണി-ക്കൂ-ർകൊണ്ട‌് പു-റത്തെത്തി-ച്ചു-.- അതിനുശേഷം- കാ-ളക്കു-ട്ടി- കു-മളി- ബസ് --സ്--റ്റാൻഡ‌് ഭാ-ഗത്തേക്ക്-- പോ-യി- പൊ-തു-വേദി-യിലെത്തി.- ഇവി-ടെ കി-ടന്നശേഷം- ഏറെ നേരം- കഴി-ഞ്ഞാ-ണ്- പോ-യത്-.- അടു-ത്തി-ടെയു-ണ്ടാ-യ കനത്ത മഴയിൽ അടി- ഭാ-ഗത്തെ മണ്ണ്- ഒലി-ച്ചുപോ-യാ-ണ്- കു-ഴി- രൂ-പപ്പെട്ടതെന്ന്- സം-ശയി-ക്കു-ന്നു.-- പു-റത്തുനി-ന്നും- നോ-ക്കി-യാൽ- ഇവി-ടെയു-ള്ള കു-ഴി- കാ-ണാ-നാ-കു-മാ-യി-രു-ന്നി-ല്ല.- 
പ്രധാന വാർത്തകൾ
 Top