11 April Sunday

കാട്ടുതീ പടർന്ന് 200 ഏക്കർ ഭൂമി 
കത്തിനശിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Mar 1, 2021

ചെങ്കര എട്ടേക്കറിലുണ്ടായ കാട്ടുതീ അഗ്നിശമന സേനയുടെ നേതൃത്വത്തിൽ അണയ്‌ക്കുന്നു

കട്ടപ്പന
ചെങ്കര എട്ടേക്കറിൽ കാട്ടുതീ പടർന്ന് 200 ഏക്കറോളം ഭൂമി കത്തിനശിച്ചു. കട്ടപ്പന അഗ്നിശമനസേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. ഉച്ചയോടെ ഹാരിസൺ തേയിലത്തോട്ടത്തിനു സമീപമാണ് കാട്ടുതീ പടർന്നുപിടിച്ചത്. നാട്ടുകാരുടെയും അഗ്നിശമന സേനയുടെയും അവസരോചിത ഇടപെടലാണ്  വൻ അപകടം ഒഴിവാക്കിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top