30 May Saturday

തെരുവുനായകൾക്ക്‌ ഭക്ഷണം നൽകി

വെബ് ഡെസ്‌ക്‌Updated: Sunday Mar 29, 2020


പറവൂർ
തെരുവുനായകൾക്ക്‌ സർക്കാർ നിർദേശപ്രകാരം നഗരസഭയുടെ നേതൃത്വത്തിൽ ഭക്ഷണം നൽകി. ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷൻ പ്രദീപ് തോപ്പിൽ, കൗൺസിലർ സ്വപ്ന  സുരേഷ്, ദയ അനിമൽ വെൽഫെയർ ഓർഗനൈസേഷൻ വൈസ് പ്രസിഡന്റ് ടി ജെ കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ്‌  ഇവയ്‌ക്ക്‌ ഭക്ഷണം നൽകിയത്. 


പ്രധാന വാർത്തകൾ
 Top