10 December Saturday

ചോറ്റാനിക്കര മേൽശാന്തിമാർ 
ദേശാഭിമാനി വരിക്കാരായി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 28, 2022


ചോറ്റാനിക്കര
ചോറ്റാനിക്കര ദേവീക്ഷേത്ര മേൽശാന്തിമാർ ദേശാഭിമാനി വരിക്കാരായി. മേൽശാന്തിമാരുടെ വാർഷിക വരിസംഖ്യ രാമൻ നമ്പൂതിരിയിൽനിന്ന് പഞ്ചായത്ത് പ്രസിഡന്റ് എം ആർ രാജേഷ് ഏറ്റുവാങ്ങി. കർഷകത്തൊഴിലാളി യൂണിയൻ ഏരിയ കമ്മിറ്റി അംഗം കെ ജി കണ്ണൻ, സിപിഐ എം ബ്രാഞ്ച് സെക്രട്ടറി പി എസ് സുനിൽകുമാർ എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top