27 January Friday

അപ്പീൽ തുണച്ചു ; 
സംഘനൃത്തത്തിൽ ഒന്നാംസ്ഥാനം

വെബ് ഡെസ്‌ക്‌Updated: Sunday Nov 27, 2022


വാഴക്കുളം
അപ്പീലുമായി സംഘനൃത്തവേദിയിലെത്തിയ തൃശൂർ ദേവമാതാ സിഎംഐ പബ്ലിക് സ്കൂളിന്‌ ഒന്നാംസ്ഥാനം. കാറ്റഗറ്റി മൂന്നിൽ മൈഥിലി മണികണ്ഠന്റെ നേതൃത്വത്തിൽ അന്തിക പ്രദീപ്, റോസലിന ആൻ ബെന്നി, അനിഗമേനോൻ, റോസി കെ എരിഞ്ചേരി, പ്രാർഥന വിവേക്, അന്നമരിയ കെ ജോയി എന്നിവരടങ്ങിയ ടീമിനാണ്‌ വിജയം. പ്രമോദ് പീതാംബരനാണ് പരിശീലകൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top