30 November Monday

ബാങ്ക്‌ ജീവനക്കാർ പ്രതിഷേധദിനം ആചരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 21, 2020


കൊച്ചി
കേന്ദ്രസർക്കാരിന്റെ സ്വകാര്യവൽക്കരണ നയങ്ങൾക്കെതിരെ ബാങ്ക്‌ എംപ്ലോയീസ്‌ ഫെഡറേഷൻ ഓഫ്‌ ഇന്ത്യയുടെ നേതൃത്വത്തിൽ ബാങ്ക് ജീവനക്കാർ പ്രതിഷേധദിനം ആചരിച്ചു. ബാങ്ക് ശാഖകൾക്കുമുന്നിൽ ജീവനക്കാർ ധർണ നടത്തി.  
വിവിധ കേന്ദ്രങ്ങളിൽ സംസ്ഥാന ജനറൽ സെക്രട്ടറി എസ് എസ് അനിൽ, ജോയിന്റ് സെക്രട്ടറി ഷാജു ആന്റണി, ജില്ലാ പ്രസിഡന്റ് കെ ജി സുകുമാർ, സെക്രട്ടറി കെ എസ് രമ, പി ജി ഷാജു, എസ് അനിൽ, കെ പി സുശീൽ കുമാർ, കെ പി ജേക്കബ് എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top