25 May Monday

പെട്രോളിയം ഗ്യാസ് വര്‍ക്കേഴ്‌സ് യൂണിയൻ ശുചീകരണം നടത്തി

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020


കൊച്ചി
കോവിഡ്‌–-19 പ്രതിരോധത്തിന്റെ ഭാഗമായി കേരളാ പെട്രോളിയം ഗ്യാസ് വർക്കേഴ്‌സ് യൂണിയൻ പനമ്പിള്ളി നഗർ ഇന്ത്യൻ ഓയിൽ കോർപറേഷൻ ഓഫീസിന് മുന്നിൽ ശുചീകരണ, -ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തി. സിഐടിയു ജില്ലാ സെക്രട്ടറി സി കെ മണിശങ്കർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ അനിൽകുമാർ അധ്യക്ഷനായി. യൂണിയന്റെ നേതൃത്വത്തിൽ ഐഒസി ഓഫീസ് പരിസരത്തും റഷ്യൻ കോളനിയിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി


പ്രധാന വാർത്തകൾ
 Top