13 November Wednesday

മനു റോയിക്കായി കൂട്ടയോട്ടവും

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2019


കൊച്ചി
എൽഡിഎഫ്‌ സ്ഥാനാർഥി അഡ്വ. മനു റോയിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം പെരുമാനൂരിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു. യുവാക്കളും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറിലേറെപ്പേർ മനു റോയിയുടെ ചിത്രവും തെരഞ്ഞെടുപ്പ് ചിഹ്നവും ആലേഖനം ചെയ്ത ടീ ഷർട്ട്‌ അണിഞ്ഞ്‌ പങ്കെടുത്തു. രാവിലെ ഏഴിന്‌ ചക്കാലക്കൽ കവലയിൽ  എം സ്വരാജ് എംഎൽഎ ഫ്‌ളാഗ് ഓഫ് ചെയ്തു. കൂട്ടയോട്ടം തേവര ജങ്ഷനും ചാക്കോള കവലയും ആനാംതുരുത്തി റോഡും കടന്ന് കസ്തൂർബാ കോളനിയിൽ സമാപിച്ചു.


പ്രധാന വാർത്തകൾ
 Top