04 October Tuesday

ഗിരീഷിനും കുടുംബത്തിനും
 കനിവിന്റെ തണൽ

വെബ് ഡെസ്‌ക്‌Updated: Thursday Aug 18, 2022


പള്ളുരുത്തി
അസുഖബാധിതനായ വള്ളനാട്ട് ഗിരീഷിനും കുടുംബത്തിനും സിപിഐ എം കുമ്പളങ്ങി നോർത്ത് ലോക്കൽ കമ്മിറ്റി നിർമിച്ചുനൽകിയ കനിവ്‌ ഭവനത്തിന്റെ താക്കോൽ ജില്ലാ സെക്രട്ടറി സി എൻ മോഹനൻ കൈമാറി. ലോക്കൽ സെക്രട്ടറി ജയ്സൻ ടി ജോസ് അധ്യക്ഷനായി. 

കെ ജെ മാക്സി എംഎൽഎ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ജോൺ ഫെർണാണ്ടസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി എ പീറ്റർ, ടി വി അനിത, പികെഎസ് ജില്ലാ സെക്രട്ടറി കെ കെ സുരേഷ് ബാബു, എൻ എസ് സുനീഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ജോബി പനക്കൽ, ബിന്ദു ജോണി, നിത സുനിൽ, മേരി ഹർഷ, കെ പി രാജേഷ് തുടങ്ങിയവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top