21 October Monday

സിഐടിയു ജില്ലാ സമ്മേളനം : സംഘാടകസമിതി ഓഫീസ് തുറന്നു

വെബ് ഡെസ്‌ക്‌Updated: Monday Sep 16, 2019


പെരുമ്പാവൂർ
സിഐടിയു ജില്ലാ സമ്മേളന സംഘാടകസമിതി ഓഫീസ് സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ചെത്തുതൊഴിലാളി യൂണിയൻ ഓഫീസായ എ കെ ജി ഭവനിലാണ് പ്രവർത്തനം ആരംഭിച്ചത്. അഡ്വ. എൻ സി മോഹനൻ, പി എം സലിം, എം പി ഉദയൻ, കെ ഇ നൗഷാദ്, ആർ സുകുമാരൻ, എം  ഐ ബീരാസ്, എൽ ആർ ശ്രീകുമാർ, വി പി ഖാദർ, പി എസ് സുബ്രഹ്മണ്യൻ, കെ എം അൻവർ അലി, സി ബി എ ജബ്ബാർ എന്നിവർ സംസാരിച്ചു. ഒക്ടോബർ 19, 20, 21 തീയതികളിൽ അപ്പൂസ് ഓഡിറ്റോറിയത്തിലാണ് സമ്മേളനം.


പ്രധാന വാർത്തകൾ
 Top