04 October Friday

ദുരിതാശ്വാസനിധിയിലേക്ക് 
ആടിനെ നൽകി ദമ്പതികൾ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2024


കാലടി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ദമ്പതികൾ ആടിനെ നൽകി. യോർദനാപുരം മൂന്നുപീടിയേക്കൽ വീട്ടിൽ ലിസി-–-പൗലോസ് ദമ്പതികളാണ് ആടിനെ നൽകിയത്. സിപിഐ എം അങ്കമാലി ഏരിയ കമ്മിറ്റി അംഗം എം ടി വർഗീസ് ഏറ്റുവാങ്ങി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top