Deshabhimani

സ്മാർട്ട് അങ്കണവാടി ഉദ്ഘാടനം ചെയ്തു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 11, 2024, 03:39 AM | 0 min read


കവളങ്ങാട്
ജില്ലാപഞ്ചായത്തിന്റെയും വാരപ്പെട്ടി പഞ്ചായത്തിന്റെയും വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാരപ്പെട്ടി കവലയിൽ പണിത 98–--ാം നമ്പർ സ്മാർട്ട് അങ്കണവാടി ജില്ലാപഞ്ചായത്ത് പ്രസിഡ​ന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡ​ന്റ് പി കെ ചന്ദ്രശേഖരൻ അധ്യക്ഷനായി. റാന്നിക്കുട്ടി ജോർജ്, ബിന്ദു ശശി,  ഡയാന നോബി , നിസാമോൾ ഇസ്മയിൽ, ദീപ ഷാജു, എം എം ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

0 comments
Sort by

Home