Deshabhimani

ലുലു ബ്യൂട്ടിഫെസ്റ്റ്‌ സമാപിച്ചു ; ബിന്ധ്യ ബഷി ‘ലുലു നിവ്യ ബ്യൂട്ടി ക്വീൻ’, 
മാൻ ഓഫ് ദി ഇയർ മഞ്ജുനാഥ് ലക്ഷ്മൺ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 10, 2024, 01:09 AM | 0 min read


കൊച്ചി
കൊച്ചി ലുലു ബ്യൂട്ടിഫെസ്റ്റിൽ ‘ലുലു നിവ്യ ബ്യൂട്ടി ക്വീൻ–-2024’ ആയി എറണാകുളത്തെ  ബിന്ധ്യ ബഷിയെ തെരഞ്ഞെടുത്തു. സാൻഡ്ര രാജൻ റണ്ണറപ്പും ദിവ്യലക്ഷ്‌മി സെക്കൻഡ്‌ റണ്ണറപ്പുമായി. ‘ലുലു റോയൽ മിറാജ്‌ മാൻ ഓഫ് ദി ഇയർ’ ആയി മഞ്ജുനാഥ് ലക്ഷ്മൺ (കണ്ണൂർ) തെരഞ്ഞെടുക്കപ്പെട്ടു. ബിബിൻ സന്തോഷ് ഫസ്റ്റ് റണ്ണറപ്പും പി എ നിസാഫ് സെക്കൻഡ്‌ റണ്ണറപ്പുമായി.  വിജയികൾക്ക് നടൻ രാജീവ് പിള്ള, മിസ് ഏഷ്യ പസഫിക് ജേതാവ്‌ സോഫിയ സിങ് എന്നിവർചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു.



deshabhimani section

Related News

0 comments
Sort by

Home