20 September Friday

കുസാറ്റിൽ ശേഖരണകേന്ദ്രം തുറന്നു

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2019


കളമശേരി
ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സാധനം വിതരണം ചെയ്യുന്നതിന് കുസാറ്റിൽ ശേഖരണകേന്ദ്രം തുറന്നു. ഭക്ഷ്യവസ്തുക്കൾ, സ്റ്റേഷനറി സാധനങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയവ സ്വീകരിക്കും.

യുവജനക്ഷേമ ഡയറക്ടർ ഡോ. പി കെ ബേബിയുടെ നേതൃത്വത്തിൽ വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും ചേർന്നാണ് നടത്തുന്നത്. ക്യാമ്പുകളുടെ ചുമതലക്കാരുടെ കത്തിന്റെ അടിസ്ഥാനത്തിൽ സാധനങ്ങൾ എത്തിച്ചുനൽകും. സെമിനാർ കോംപ്ലക്സിലാണ്‌ പ്രവർത്തനം.
 


പ്രധാന വാർത്തകൾ
 Top