19 June Saturday

ഇന്ധന വിലവര്‍ധന: പോസ്റ്റര്‍ പ്രതിഷേധം 
നടത്തി ഡിവൈഎഫ്ഐ

വെബ് ഡെസ്‌ക്‌Updated: Thursday Jun 10, 2021


കൊച്ചി
വൻകിട കോർപറേറ്റുകൾക്കൊപ്പം ചേർന്ന് ഇന്ധനവില വർധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്രസർക്കാരിനെതിരെ ഡിവൈഎഫ്ഐ യൂണിറ്റ് കേന്ദ്രങ്ങളിൽ പോസ്റ്റർ പ്രതിഷേധം സംഘടിപ്പിച്ചു.  ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി അഡ്വ. എ എ അൻഷാദ് ആയവന പഞ്ചായത്തിലെ അഞ്ചൽപ്പെട്ടി കവലയിൽ പോസ്റ്റർ ഒട്ടിച്ച് പ്രതിഷേധം നടത്തി. കോവിഡ് മാനദണ്ഡം പാലിച്ച് എല്ലാ യൂണിറ്റ് കേന്ദ്രങ്ങളിലും പ്രതിഷേധം നടന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top