14 September Saturday

ഹജ്ജ് ഹോമിയോപ്പതിക് മെഡിക്കൽ ക്യാമ്പ്

വെബ് ഡെസ്‌ക്‌Updated: Friday Jun 9, 2023



കൊച്ചി "ഹജ്ജ് 2023 നെടുമ്പാശ്ശേരിയിലെ ഹോമിയോപ്പതിക് സ്‌പെഷ്യൽ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം   എംഎൽ എശ്രീ മുഹമ്മദ് മൊഹസിൻ , ഡി .എം .ഓ ഡോ. മേഴ്സി ഗോൺസാൽവസ്,  നോഡൽ ഓഫീസർ ഡോ.ആശാ റാണി.റ്റി.എസ്  , അസിസ്റ്റന്റ് നോഡൽ ഓഫീസർ ഡോ.ജോർജ് വർഗീസ്  എന്നിവരുടെ സാന്നിധ്യത്തിൽ നിർവഹിച്ചു.

ഹാജിമാർക്കാവശ്യമായിട്ടുള്ള ഹോമിയോപ്പതിമരുന്നുകളും പെട്ടെന്നുണ്ടാകുന്ന രോഗങ്ങൾക്കുപയോഗിക്കാൻ പറ്റിയ സ്പെഷ്യൽ മെഡിക്കൽ കിറ്റ്  "ഹജ്ജ്  ഷിഫാ കിറ്റ് "സംസ്ഥാന  ഹജ്ജ് കമ്മിറ്റി ചെയർമാൻ .മുഹമ്മദ് ഫൈസി   11 ബെന്നി  ബഹന്നാൻ എം പി,  ശ്രീ അൻവർ സാദത്ത്  എംഎൽ എ എന്നിവരുടെ സാന്നിധ്യത്തിൽ ഹാജിമാർക്ക് നൽകി.ഹജ്ജ് ഹോമിയോപ്പതിക് മെഡിക്കൽ ക്യാമ്പ്

ഹജ്ജ് 2023 നെടുമ്പാശ്ശേരിയിലെ ഹോമിയോപ്പതിക് സ്‌പെഷ്യൽ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം  ബഹു.   എംഎൽ എ ശ്രീ മുഹമ്മദ് മൊഹസിൻ , ഡി .എം .ഓ ഡോ. മേഴ്സി ഗോൺസാൽവസ്,  നോഡൽ ഓഫീസർ ഡോ.ആശാ റാണി.റ്റി.എസ്  , അസിസ്റ്റന്റ് നോഡൽ ഓഫീസർ ഡോ.ജോർജ് വർഗീസ്  എന്നിവരുടെ സാന്നിധ്യത്തിൽ നിർവഹിച്ചു.

 ഹാജിമാർക്കാവശ്യമായിട്ടുള്ള ഹോമിയോപ്പതിമരുന്നുകളും പെട്ടെന്നുണ്ടാകുന്ന രോഗങ്ങൾക്കുപയോഗിക്കാൻ പറ്റിയ സ്പെഷ്യൽ മെഡിക്കൽ കിറ്റ്  "ഹജ്ജ്  ഷിഫാ കിറ്റ് "സംസ്ഥാന  ഹജ്ജ് കമ്മിറ്റി ചെയർമാൻ ശ്രീ.മുഹമ്മദ് ഫൈസി   ശ്രീ. ബെന്നി  ബഹന്നാൻ എം പി, ശ്രീ അൻവർ സാദത്ത്  എംഎൽ എ എന്നിവരുടെ സാന്നിധ്യത്തിൽ ഹാജിമാർക്ക് നൽകി. ഹജ്ജ് എക്സിക്യൂട്ടീവ് ഓഫീസർ പി.എം ഹമീദ്, ഹജ്ജ്  കമ്മിറ്റി അംഗങ്ങളായ  അസ്കർ, സലിം, മെഡിക്കൽ ഓഫീസർമാരായ ഡോ ദീപക്, ഡോ .സ്മിത കെ  മോഹൻ, ഡോ രാഹില, ,ഡോ.റിഫ്‌ന .സി .എസ് ഡോ അനിൽ കുമാർ കെ ബി, ഡോ അലക്സ് വർഗീസ് ,ഹോമിയോപ്പതി വകുപ്പ് ഫാർമസിസ്റ്റ്മാരായ സായി പ്രസാദ്, അൻസാർ, മഞ്ജു, നീരജ, മാത്യൂസ്  അറ്റൻഡർ ആതിര  എന്നിവർ സന്നിഹിതരായിരുന്നു .  ഹാജിമാർക്കാവശ്യമായിട്ടുള്ള  ഹോമിയോപ്പതി മരുന്നുകളും പെട്ടെന്നുണ്ടാകുന്ന രോഗങ്ങൾക്കുപയോഗിക്കാൻ പറ്റിയ സ്പെഷ്യൽ മെഡിക്കൽ കിറ്റ് കൂടാതെ  പ്രതിരോധ മരുന്നും ഹജ്ജ് ഹോമിയോപ്പതിക് ക്യാമ്പിൽ ലഭ്യമാണെന്ന് ഡി.എം.ഓ.ഡോ. മേഴ്സി ഗോൺസാൽവസ് അറിയിച്ചു.

ഹജ്ജ് എക്സിക്യൂട്ടീവ് ഓഫീസർ പി.എം ഹമീദ്, ഹജ്ജ്  കമ്മിറ്റി അംഗങ്ങളായ ശ്രീ അസ്കർ, സലിം, മെഡിക്കൽ ഓഫീസർമാരായ ഡോ ദീപക്, ഡോ .സ്മിത കെ  മോഹൻ, ഡോ രാഹില, ,ഡോ.റിഫ്‌ന .സി .എസ് ഡോ അനിൽ കുമാർ കെ ബി, ഡോ അലക്സ് വർഗീസ് ,ഹോമിയോപ്പതി വകുപ്പ് ഫാർമസിസ്റ്റ്മാരായ സായി പ്രസാദ്, അൻസാർ, മഞ്ജു, നീരജ, മാത്യൂസ്  അറ്റൻഡർ ആതിര  എന്നിവർ സന്നിഹിതരായിരുന്നു .  ഹാജിമാർക്കാവശ്യമായിട്ടുള്ള  ഹോമിയോപ്പതി മരുന്നുകളും പെട്ടെന്നുണ്ടാകുന്ന രോഗങ്ങൾക്കുപയോഗിക്കാൻ പറ്റിയ സ്പെഷ്യൽ മെഡിക്കൽ കിറ്റ് കൂടാതെ  പ്രതിരോധ മരുന്നും ഹജ്ജ് ഹോമിയോപ്പതിക് ക്യാമ്പിൽ ലഭ്യമാണെന്ന് ഡി.എം.ഓ.ഡോ. മേഴ്സി ഗോൺസാൽവസ് അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top