24 September Thursday

ഓട്ടോറിക്ഷകൾക്ക്‌ പ്രതിരോധ ഉപകരണങ്ങൾ നൽകി എംസിഎസ്‌ ആശുപത്രി

വെബ് ഡെസ്‌ക്‌Updated: Monday Aug 3, 2020


മൂവാറ്റുപുഴ
നഗരത്തിലെ ഓട്ടോറിക്ഷകളിൽ യാത്ര സുരക്ഷിതമാക്കുന്നതിന് ഉപകരണങ്ങൾ നൽകി മൂവാറ്റുപുഴ എംസിഎസ് ആശുപത്രി. ആശുപത്രി ചെയർമാൻ പി എം ഇസ്മയിൽ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ സുർജിത് എസ്തോസ് അധ്യക്ഷനായി.
സെക്രട്ടറി എം എ സഹീർ, അഡ്മിനിസ്ട്രേറ്റർ ഡോ. തോമസ് മാത്യു, ഓട്ടോറിക്ഷ ഡ്രൈവേഴ്സ് അസോസിയേഷൻ സിഐടിയു ഏരിയ സെക്രട്ടറി പി എം ഇബ്രാഹിം എന്നിവർ സംസാരിച്ചു. ജീവന്റെ വിലയുള്ള ജാഗ്രത എന്ന സന്ദേശവുമായി ഓട്ടോറിക്ഷകളിൽ സാനിറ്റൈസറും യാത്രക്കാരുടെ വിവരം ശേഖരിക്കാൻ ഡയറിയും ഒരുക്കിയിട്ടുണ്ട്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top