മാന്നാർ
കാലങ്ങളായി ബിജെപി പ്രവർത്തകരായിരുന്ന കുടുംബം ബിജെപി ബന്ധം ഉപേക്ഷിച്ച് സിപിഐ എമ്മിനൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ചു. ചെന്നിത്തല പഞ്ചായത്ത് 18-ാം വർഡിൽ തെക്കുംമുറി പ്രവേലിൽ പഞ്ചമിയും മകൻ സോജനുമാണ് ബിജെപി ബന്ധം അവസാനിപ്പിച്ചത്.
തിരുമാലക്കേരിലെ സ്ഥാനാർഥി പര്യടന സ്വീകരണത്തിൽ സിപിഐ എം ഏരിയാ കമ്മിറ്റി അംഗം കെ നാരായണപിള്ള ഇരുവരെയും ഹാരമണിയിച്ച് സ്വീകരിച്ചു. ഡി ഫിലേന്ദ്രൻ, കെ പ്രഭാകരൻ, ശശികുമാർ, കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..