24 November Tuesday
32 റോഡുകളുടെ ഉദ്ഘാടനം ഇന്നും നാളെയും

വീണ്ടും തെളിഞ്ഞു, വിജയവീഥികൾ

വെബ് ഡെസ്‌ക്‌Updated: Friday Oct 30, 2020
ആലപ്പുഴ
നൂതന സാങ്കേതികവിദ്യയിൽ നിർമിച്ച 32 റോഡുകളുടെ ഉദ്ഘാടനം  മന്ത്രി ജി സുധാകരൻ വെള്ളിയാഴ്‌ചയും ശനിയാഴ്‌ചയുമായി നിർവഹിക്കും.  മണ്ണഞ്ചേരി സ്‌കൂൾ -കുന്നപ്പള്ളി ആലഞ്ചേരി റോഡിന്റെ നിർമാണ ആരംഭവും നടക്കും.
   ദിവസം, റോഡ്, ഉദ്ഘാടനസമയം: വെള്ളിയാഴ്‌ച - മാവേലിക്കരയിൽ  തഴവ റോഡ് ബിഎംബിസി പൂർത്തീകരണം (രാവിലെ 9.30), തോന്നല്ലൂർ -ആദിക്കാട്ടുകുളങ്ങര റോഡ്, കായംകുളം -പത്തനാപുരം റോഡ് , മാവേലിക്കര -ക‌ൃഷ്‌ണപുരം റോഡ്. കായംകുളത്ത് നാൽപ്പതിൽ ചിറ -പാഴുർ റോഡ് (പകൽ 10.30), ഒന്നാംകുറ്റി -കുറ്റിപ്പുറം റോഡ്, തയ്യിൽ -പെരിങ്ങാല റോഡ് , എരുവ -കാക്കനാട് റോഡ്, ഒന്നാംകുറ്റി -കുറ്റിപ്പുറം റോഡ്,  ഭരണിക്കാവ് -വടുതലമുക്ക് -മാവനകുറ്റി റോഡ്, കണ്ടലൂരിലെ   വിവിധ റോഡുകൾ, ചെട്ടികുളങ്ങരലെയിലെ റോഡുകൾ, പത്തിയൂരിലെ റോഡുകൾ, കായംകുളം മുനിസിപ്പാലിറ്റിലെ റോഡുകളുടെ ബിഎംബിസി പ്രവ‌ൃത്തികളുടെ ഉദ്ഘാടനം, ചിപ്പിങ് കാർപറ്റ് പ്രവ‌ൃത്തികളുടെ ഉദ്ഘാടനം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top