28 September Tuesday

കാമ്പിശേരി കരുണാകരനെ 
അനുസ്‌മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jul 29, 2021

കാമ്പിശേരി കരുണാകരന്റെ സ്മൃതികുടീരത്തിൽ നടന്ന പുഷ്‍പാർച്ചന

ചാരുംമൂട്   
കമ്യൂണിസ്‌റ്റ്‌ പാർടി നേതാവും എംഎൽഎയുമായിരുന്ന കാമ്പിശേരി കരുണാകരന്റെ 44–-ാം അനുസ്‌മരണം നടത്തി.   പുഷ്‌പാർച്ചന, കൂവളത്തൈ നടീൽ എന്നിവ നടന്നു. 
കവി ആലങ്കോട് ലീലാകൃഷ്‌ണൻ, സി എസ്‌ സുജാത, എഴുത്തുകാരൻ പ്രമോദ് പയ്യന്നൂർ, ജി സോഹൻ, അഡ്വ. വി കെ അജിത്, പ്രസാദ് ലക്ഷ്‌മൺ, കെ ജയമോഹൻ, അഡ്വ. എൻ റൂബിരാജ്, പി എൻ ചന്ദ്രസേനൻ, പി കെ പ്രകാശ്, കെ ആർ അജയചന്ദ്രൻ, റാഫി കാമ്പിശേരി, പി ഷാജി, പഞ്ചായത്ത് വൈസ്‌പ്രസിഡന്റ്‌ ഇന്ദുകൃഷ്‌ണൻ, ഡി രോഹിണി, ഉഷ കാമ്പിശേരി, ആർ ഉല്ലാസ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top