ഹരിപ്പാട്
ജനകീയ വിദ്യാഭ്യാസ സമിതി ഹരിപ്പാട് മണ്ഡലത്തിൽ വെള്ളി, ശനി ദിവസങ്ങളിലായി രണ്ടു കാൽനട പ്രചാരണ ജാഥകൾ നടത്തി.
പള്ളിപ്പാട് ചന്തയിൽ ജാഥ പര്യടനം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എം സത്യപാലൻ ഉദ്ഘാടനം ചെയ്തു.എസ് സത്യജ്യോതി അധ്യക്ഷനായി.
ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി തിലകരാജ്, സിപിഐ എം പള്ളിപ്പാട് ലോക്കൽ സെക്രട്ടറി പി സുനിൽ , എസ് കൃഷ്ണൻ കുട്ടി, ആർ ഉണ്ണികൃഷ്ണൻ, ജൂലി എസ് ബിനു , ആർ രാജീവ്, സിജി സന്തോഷ്, ആർ രമേശ്, ജി ബാബു എന്നിവർ സംസാരിച്ചുഹരിപ്പാട് ഏരിയ ജാഥയ്‌ക്ക് ആർ ഉണ്ണികൃഷ്ണനും കാർത്തികപ്പള്ളി ഏരിയ ജാഥയ്‌ക്ക് ജൂലി എസ് ബിനുവും നേതൃത്വം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..