ആലപ്പുഴ
എ സി റോഡ് നവീകരണത്തിന്റെ ഭാഗമായി നിർമിക്കുന്ന ഒന്നാംകര ഫ്ലൈ ഓവറിന്റെ ഗർഡർ കോൺക്രീറ്റിങ് ബുധൻ രാത്രി 9.30 മുതൽ വ്യാഴം പുലർച്ചെ 3.30 വരെ നടത്തും. ഈ സമയത്ത് എമർജൻസി ഉൾപ്പെടെയുള്ള വാഹനങ്ങൾ പെരുന്ന–-തിരുവല്ല–--അമ്പലപ്പുഴ വഴി ആലപ്പുഴയ്‌ക്കും ആലപ്പുഴയിൽ നിന്ന് അമ്പലപ്പുഴ–- -തിരുവല്ല വഴിയും പോകണമെന്ന് അധികൃതർ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..