Deshabhimani

സിപിഐ എം ജില്ലാ സമ്മേളനം: ലോഗോ പ്രകാശിപ്പിച്ചുആലപ്പുഴ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 27, 2024, 02:14 AM | 0 min read

ഹരിപ്പാട്‌ നടക്കുന്ന സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ലോഗോ ജില്ലാ സെക്രട്ടറി ആർ നാസർ പ്രകാശിപ്പിച്ചു. 2025 ജനുവരി 10,11,12 തീയതികളിലാണ്‌ സമ്മേളനം. സ്വാഗതസംഘം ജനറൽ
 കൺവീനർ എം സത്യപാലൻ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ പ്രസാദ്‌, കെ എച്ച്‌ ബാബുജാൻ, ജി വേണുഗോപാൽ, മനു സി പുളിക്കൽ, എച്ച്‌ സലാം എംഎൽഎ, പി പി ചിത്തരഞ്ജൻ എംഎൽഎ, ജി രാജമ്മ, എ മഹേന്ദ്രൻ, സ്വാഗതസംഘം ചെയർമാൻ ടി കെ ദേവകുമാർ, ട്രഷറർ സി ശ്രീകുമാർ ഉണ്ണിത്താൻ, കൺവീനർ സി പ്രസാദ്‌, പബ്ലിസിറ്റി  കമ്മിറ്റി കൺവീനർ എസ്‌ സുരേഷ്‌കുമാർ, ചെയർമാൻ എസ്‌ സുരേഷ്‌, മീഡിയ കമ്മിറ്റി ചെയർമാൻ എം എം അനസ്‌അലി, സിപിഐ എം ജില്ലാ കമ്മിറ്റിയംഗങ്ങളും പ്രവർത്തകരും പങ്കെടുത്തു.

 



deshabhimani section

Related News

0 comments
Sort by

Home