07 December Tuesday

പവർ ലിഫ്‌റ്റിങ്‌ 
ചാമ്പ്യൻഷിപ്

വെബ് ഡെസ്‌ക്‌Updated: Wednesday Oct 27, 2021
ആലപ്പുഴ
ജില്ലാ ക്ലാസിക്‌ പവർലിഫ്‌റ്റിങ്‌ ചാമ്പ്യൻഷിപ് നവംബർ 27, 28 തീയതികളിൽ മുഹമ്മ വടക്ക്‌ എസ്‌എൻഡിപി യോഗം ഗുരുപൂജ ഹാളിൽ നടക്കും. സബ്‌ ജുനിയർ, ജൂനിയർ, സീനിയർ, മാസ്‌റ്റേഴ്‌സ്‌ പുരുഷ–-വനിതാ ക്ലാസിക്‌ പവർലിഫ്‌റ്റിങ്‌ മത്സരവും എക്വിപ്പ്‌ഡ്‌ ആൻഡ്‌ ക്ലാസിക്‌ ബഞ്ച്‌ പ്രസ്‌ മത്സരവുമാണ്‌ നടക്കുന്നത്‌. 
സംസ്ഥാന ചാമ്പ്യൻഷിപ്പിനുള്ള ജില്ലാ ടീമിനെ ഈ മത്സരത്തിൽ നിന്നും തെരഞ്ഞെടുക്കും. നവംബർ 20നകം മത്സരത്തിൽ പങ്കെടുക്കുന്നവരുടെ എൻട്രികൾ അതത്‌ ക്ലബുകൾ അയക്കണം. ഫോൺ: 9846851 049

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top