04 November Monday

ലോട്ടറിഏജന്റ് സബ്കമ്മിറ്റി 
ജില്ലാ കൺവൻഷൻ

വെബ് ഡെസ്‌ക്‌Updated: Friday Sep 27, 2024

ലോട്ടറി ഏജന്റ് സബ് കമ്മിറ്റി ജില്ലാ കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി ബി സുബൈർ ഉൽഘാടനം ചെയ്യുന്നു

ആലപ്പുഴ
ലോട്ടറി ഏജന്റ് സബ് കമ്മിറ്റി ജില്ലാ കൺവൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി ബി സുബൈർ ഉദ്ഘാടനംചെയ്‌തു. സംസ്ഥാന ജോയിന്റ്‌ കൺവീനർ ബി എസ് അഫ്സൽ അധ്യക്ഷനായി. ജില്ലാ കൺവീനർ ഷജീർ, സന്തോഷ്, ശിവൻകുട്ടി, രഞ്‌ജിത്ത്, അനിൽ, നവാസ്, ഷാജി തുടങ്ങിയവർ  സംസാരിച്ചു. രഞ്‌ജു നന്ദി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top