07 December Tuesday

കെട്ടിയിട്ട സർവീസ്‌ ബോട്ട്‌ മുങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 26, 2021

പാണാവള്ളി ജെട്ടിയിൽ എസ്‌ 21–-ാം നമ്പർ ബോട്ട്‌ കായലിൽ മുങ്ങിയ നിലയിൽ

ചേർത്തല
ജലഗതാഗത വകുപ്പിന്റെ എസ്‌ 21 –-ാം നമ്പർ യാത്രാബോട്ട്‌ പാണാവള്ളി ജെട്ടിയിൽ മുങ്ങി. പാണാവള്ളി സ്‌റ്റേഷനിൽ കെട്ടിയിട്ട ബോട്ടാണ്‌ കായലിൽ മുങ്ങിയത്‌. തിങ്കളാഴ്‌ച പുലർച്ചെയാണ്‌ ബോട്ട്‌ മുങ്ങിയനിലയിൽ കണ്ടത്‌. എൻജിൻ ഉൾപ്പെടെ  ഉപയോഗശൂന്യമായതോടെ ലക്ഷക്കണക്കിന്‌ രൂപയാണ്‌ നഷ്‌ടം. സ്‌റ്റേഷൻ ചുമതലക്കാരുടെ കെടുകാര്യസ്ഥതയാണ്‌ ബോട്ടുമുങ്ങാൻ കാരണമെന്ന്‌ നാട്ടുകാർ പറയുന്നു. 
ആസ്‌തികൾ സംരക്ഷിക്കുന്നതിലെ അനാസ്ഥ അന്വേഷിക്കണമെന്ന്‌ ആവശ്യമുയർന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top