20 September Monday

ആർഎസ്‌എസ്‌ 
രൂപപ്പെടുത്തിയ ക്രിമിനൽ

വെബ് ഡെസ്‌ക്‌Updated: Monday Jul 26, 2021

രതീഷ് ആർഎസ്എസ് ശാഖയിൽ

ചേർത്തല
ഹരികൃഷ്‌ണയെന്ന ഇരുപത്തിയഞ്ചുകാരിയുടെ ജീവനെടുത്ത രതീഷ്‌ വർഷങ്ങളായി ആർഎസ്‌എസ്‌ പ്രവർത്തകൻ. വീടിനടുത്ത്‌ കൈതക്കാട്‌ ശാഖയിലെ സ്ഥിരാംഗമായിരുന്നു. ഇടക്കാലത്ത്‌ ശാഖയിലെ ഗണനായകനുമായി. ക്രിമിനൽ സ്വഭാവം ഉള്ളിലുള്ള പ്രകൃതമായിരുന്നു ഇയാളുടേതെന്ന്‌ നാട്ടുകാർ പറഞ്ഞു. ആർഎസ്‌എസ്‌ ആക്രമണങ്ങളിൽ പലതിലും രഹസ്യ പങ്കാളിയാണെന്നും അവർ പറഞ്ഞു. സ്ഥിരംമദ്യപാനമാണ്‌ ശീലം. കൊലപാതക ദിവസവും മദ്യലഹരിയിലായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top