05 October Thursday

ക്ഷേത്രത്തിൽ മോഷണം 
നടത്തിയയാൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jun 26, 2022

മോഷണം നടത്തിയ പൂവരണി ജോയിയെ തെളിവെടുപ്പിന് കൊണ്ടു വന്നപ്പോൾ

അരൂർ
പാവുമ്പായിൽ ക്ഷേത്രത്തിൽനിന്ന് അയ്യായിരത്തോളം രൂപയും നാല്‌ പവനോളം സ്വർണാഭരണങ്ങളും കവർന്നയാൾ പിടിയിൽ. ഹരിപ്പാട് കരീലക്കുളങ്ങരയിൽ സമാനമായ കേസിൽ പിടിയിലായ പ്രതി പൂവരണി ജോയ് പാവുമ്പായിൽ ക്ഷേത്രത്തിൽ നടത്തിയ മോഷണവും സമ്മതിക്കുകയായിരുന്നു. പ്രതിയെ ക്ഷേത്രത്തിലെത്തിച്ച്‌ തെളിവെടുത്തു. 19 വയസ് മുതൽ മോഷണം ആരംഭിച്ച പ്രതിയുടെ പേരിൽ 120ഓളം കേസുകളുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top