05 June Monday

സ്‍കൂള്‍ 
വാഹനപരിശോധന നാളെ

വെബ് ഡെസ്‌ക്‌Updated: Friday May 26, 2023
ചേർത്തല
സ്‌കൂൾ തുറക്കലിന്‌ മുന്നോടിയായി ചേർത്തല സബ്‌ റീജിയണൽ ട്രാൻസ്‌പോർട്ട്‌ ഓഫീസ്‌ 27ന്‌ വിദ്യാഭ്യാസ വാഹനപരിശോധന നടത്തും. രാവിലെ ഒമ്പത്‌ മുതൽ 12 വരെ കാളികുളം ഗ്രൗണ്ടിൽ വാഹനങ്ങൾ പരിശോധനയ്‌ക്ക്‌ എത്തിക്കണം.  ഫോൺ: 0478 2816248.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top