മാന്നാർ
പരുമല സെമിനാരി ഹാളിൽ നടന്ന ആഗോള വൈദിക സമ്മേളനം സമാപിച്ചു. സമാപന സമ്മേളനം ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്‌തു. ഡോ. മാത്യൂസ് മാർ തിമോത്തിയോസ് അധ്യക്ഷനായി. ഡോ. ബിജു ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. മലങ്കര സഭാ ഗുരുരത്‌നം ഫാ. ഡോ. ടി ജെ ജോഷ്വാ, ഫാ. ഡോ. നൈനാൻ വി ജോർജ്, ഫാ. മാത്യു വറുഗീസ്, അഡ്വ. ബിജു ഉമ്മൻ, ഫാ. സ്‌പെൻസർ കോശി, ഫാ. ചെറിയാൻ ടി സാമുവൽ, ഡോ. ജോസി ജേക്കബ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..