16 April Friday

തുല്യജോലിക്ക് തുല്യവേതനം നടപ്പാക്കണം

വെബ് ഡെസ്‌ക്‌Updated: Friday Feb 26, 2021

കേരള സ്‌റ്റേറ്റ് സ്‌പെഷ്യലിസ്‌റ്റ്‌ ടീച്ചേഴ്സ് യൂണിയൻ ജില്ലാ കൺവൻഷൻ സിഐടിയു ജില്ലാ സെക്രട്ടറി പി ഗാനകുമാർ ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ 
തൊഴിൽ സ്ഥിരത ഉറപ്പാക്കണമെന്നും തുല്യജോലിക്ക് തുല്യവേതനം നടപ്പാക്കണമെന്നും സമഗ്രശിക്ഷാ കേരളയിൽ കരാർ അടിസ്ഥാനത്തിൽ ജോലിചെയ്യുന്ന കലാകായിക പ്രവൃത്തിപരിചയ അധ്യാപകരുടെ യൂണിയനായ കേരള സ്‌റ്റേറ്റ് സ്‌പെഷ്യലിസ്‌റ്റ്‌ ടീച്ചേഴ്സ് യൂണിയൻ ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. 
 സിഐടിയു ജില്ലാ സെക്രട്ടറി പി ഗാനകുമാർ കൺവൻഷൻ ഉദ്ഘാടനം ചെയ്‌തു. കേരള സ്‌റ്റേറ്റ് സ്‌പെഷ്യലിസ്‌റ്റ്‌ ടീച്ചേഴ്സ് സംസ്ഥാന സെക്രട്ടറി  കെആർ ബ്രിജിത്ത് അധ്യക്ഷനായി. അഖിൽ പ്രദീപ് സ്വാഗതവും  ക്രിസ്‌തുദാസ് നന്ദിയും പറഞ്ഞു. 
ഭാരവാഹികൾ: കെ ആർ ബ്രിജിത്ത് (പ്രസിഡന്റ്), അഖിൽ പ്രദീപ് (സെക്രട്ടറി), ഡി ഷിബു (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top