17 May Tuesday

ഷട്ടിൽ 
ടൂർണമെന്റ്‌ 
തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Jan 26, 2022

ഷട്ടിൽ ടൂർണമെന്റ്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ജി രാജേശ്വരി 
ഉദ്‌ഘാടനംചെയ്യുന്നു

ആലപ്പുഴ
ജില്ലാ ഒളിമ്പിക്‌സിന്റെ ഭാഗമായി ആലപ്പുഴ രാമവർമ ക്ലബ് കോർട്ടിൽ ഷട്ടിൽ ടൂർണമെന്റ്‌ തുടങ്ങി.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ഉദ്ഘാടനംചെയ്‌തു. വി ജി വിഷ്‌ണു അധ്യക്ഷനായി. എ ഷാനവാസ്, കവിത,  എസ്‌ വിനോദ്കുമാർ, സി ടി  സോജി, എം പി പ്രതിപാൽ, ടി ജയമോഹൻ എന്നിവർ സംസാരിച്ചു.  ഇന്റർനാഷണൽ സനേവ തോമസ് ഉൾപ്പെടെയുള്ള മികച്ച താരങ്ങൾ പങ്കെടുക്കുന്നുണ്ട്‌ . വ്യാഴം  വൈകിട്ട്‌ ആറിന്‌  എ എം ആരിഫ് എം പി സമാപനസമ്മേളനം ഉദ്‌ഘാടനംചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top