23 January Sunday
ഗ്രാമസഡക് യോജന

17.99 കോടിയുടെ പദ്ധതികൾക്ക് അനുമതി

വെബ് ഡെസ്‌ക്‌Updated: Thursday Nov 25, 2021
 
ആലപ്പുഴ
പ്രധാനമന്ത്രി ഗ്രാമസഡക് യോജനയിൽ 17.99 കോടിയുടെ പദ്ധതികൾക്ക് അനുമതിയായെന്ന്‌ എ എം ആരിഫ് എംപി. സിഎച്ച്സി മുഹമ്മ -കുളക്കോഴിച്ചിറ റോഡ് (344.04 ലക്ഷം), കണ്ടല്ലൂർ ഇടച്ചന്ത–- വൃന്ദാവനംറോഡ് (217.36 ലക്ഷം), ചിങ്ങോലി ഏരുവുകുളങ്ങര– -കാർത്തികപ്പള്ളി റോഡ് (200.94 ലക്ഷം), ഭരണിക്കാവ് വാത്തികുളം–-പൂവാണ്ടശേരിമുക്ക് റോഡ് (387.35 ലക്ഷം), മുഹമ്മ കണ്ണാടിക്കവല–- പാതിരാമണൽ ജെട്ടി റോഡ് (192.42 ലക്ഷം), കുമാരപുരം വാതല്ലൂർകോയിക്കൽ ടെമ്പിൾ– പോക്കാട്ടുമ്മിൽ റോഡ് (202.93 ലക്ഷം), കടക്കരപ്പളി ആലുങ്കൽ–- കുഞ്ഞിത്തായ് റോഡ് (254.47 ലക്ഷം)  പ്രവൃത്തികളുടെ ടെൻഡർ നടപടി പുരോഗമിക്കുകയാണെന്നും എംപി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top