08 December Wednesday

ദേശാഭിമാനി 
വരിസംഖ്യ ഏറ്റുവാങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Oct 25, 2021

കേരള ഗവ. നേഴ്‍സസ് അസോസിയേഷന്‍ ചേര്‍ത്ത ദേശാഭിമാനി പത്രത്തിന്റെ വരിസംഖ്യ 
കെജിഎന്‍എ സംസ്ഥാന സെക്രട്ടറി എല്‍ ദീപയില്‍നിന്ന് സിപിഐ എം ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ ഏറ്റുവാങ്ങുന്നു

ആലപ്പുഴ
കേരള ഗവ. നഴ്സസ് അസോസിയേഷൻ ചേർത്ത 250  പത്രത്തിന്റെ വരിസംഖ്യ സംസ്ഥാന സെക്രട്ടറി എൽ ദീപയിൽ നിന്നും സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഏറ്റുവാങ്ങി. ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ എച്ച്‌ ബാബുജാൻ, കെജിഎൻഎ ജില്ലാ സെക്രട്ടറി ലെവിൻ കെ ഷാജി, ജില്ലാ പ്രസിഡന്റ് അനീഷ ബേബി എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top