16 October Saturday

അനുമോദിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Sep 25, 2021

എ അശ്വതി, എസ് അനില

വണ്ടാനം
കൂടുതൽ ആരോഗ്യ ഇൻഷുറൻസ് കാർഡുകൾ പുതുക്കിനൽകി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിക്ക് നാഷണൽ അവാർഡ് ലഭ്യമാക്കിയ എ അശ്വതിയേയും എസ് അനിലയേയും എച്ച് സലാം എംഎൽഎ അഭിനന്ദിച്ചു. ഗവ.ടി ഡി മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. കെ ശശികല, ആശുപത്രി സൂപ്രണ്ട് ഡോ. സജീവ് ജോർജ് പുളിക്കൽ, ബെന്നി അലോഷ്യസ്, എസ് ബേഡി മോൻ എന്നിവർ പങ്കെടുത്തു. 2020–--- -21 സാമ്പത്തികവർഷ കാലയളവിൽ 8190  ആരോഗ്യ  ഇൻഷുറൻസ് കാർഡുകളാണ് പുതുക്കിനൽകിയത്. സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനവും ദേശീയ തലത്തിൽ മൂന്നാം സ്ഥാനവും നേടി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top