12 August Friday

സ്‌നേഹഭവന നിർമാണം

വെബ് ഡെസ്‌ക്‌Updated: Saturday Jun 25, 2022

സിപിഐ എം എടത്വാ സൗത്ത് ലോക്കൽ കമ്മിറ്റിയുടെ സ്‌നേഹഭവനം നിർമാണം ജില്ലാ സെക്രട്ടറി ആർ നാസർ 
ഉദ്‌ഘാടനംചെയ്യുന്നു

എടത്വ  
സിപിഐ എം എടത്വാ സൗത്ത് ലോക്കൽ കമ്മിറ്റിയുടെ സ്‌നേഹഭവനം നിർമാണം സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്‌ഘാടനംചെയ്‌തു. ഭവനനിർമാണ കമ്മിറ്റി ചെയർമാൻ ബിജു ജോർജ് അധ്യക്ഷനായി. പുത്തൻപുരയ്‌ക്കൽചിറ ജെസിയുടെ കുടുംബത്തിനാണ് വീട് നിർമിച്ചുനൽകുന്നത്. 
ജില്ലാ കമ്മിറ്റിയംഗം സി കെ സദാശിവൻ, ഏരിയ സെക്രട്ടറി കെ എസ് അനിൽകുമാർ, എ ഡി കുഞ്ഞച്ചൻ, എസ് സുധിമോൻ, റെജി പി വർഗീസ്, ജെസ്‌റ്റസ് സാമുവൽ, കെ എൽ ബിന്ദു, എൻ വി ശശീന്ദ്രബാബു, ജെഫിൻ സെബാസ്‌റ്റ്യൻ, ജസ്‌റ്റിൻ കെ വർഗീസ്, ജിനോ മണക്കളം, കൺവീനർ യു വിപിൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top